കേരളം

kerala

ETV Bharat / bharat

പിഎഫ് പലിശ കുറയ്ക്കുന്നത് അച്ഛേ ദിന്‍ ആണോയെന്ന് പ്രിയങ്കാ ഗാന്ധി - PF interest rate

രാജ്യത്ത് സാമ്പത്തിക പിരിമുറുക്കം വർധിക്കുന്നതിനിടെയാണ് അടുത്ത ഷോക്ക് നല്‍കാൻ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി.

'achhe din  Priyanka Gandhi ]  PF interest rate  പിഎഫ് പലിശ കുറയ്ക്കുന്നതിനെതിരെ പ്രിയങ്കാ ഗാന്ധി
പ്രിയങ്കാ ഗാന്ധി

By

Published : Jan 8, 2020, 3:30 AM IST

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ പി എഫ് ഫണ്ടിന്‍റെ പലിശ കുറയ്ക്കുന്നത് 'അച്ഛേ ദിന്നി'ന്‍റെ ഭാഗമാണോയെന്ന് പ്രിയങ്കാ ഗാന്ധി. ജീവനക്കാർ നിക്ഷേപിച്ചിട്ടുള്ള പ്രൊവിഡന്‍റ് ഫണ്ടിന്‍റെ പലിശനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നുള്ള വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്കയുടെ പരിഹാസം. രാജ്യത്തെ പാവപ്പെട്ട ജീവനക്കാര്‍ കഠിനാധ്വാനം ചെയ്ത പണത്തിന്‍റെ പലിശനിരക്ക് കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും അവര്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details