സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ആത്മഹത്യയില്‍ മനംനൊന്ത് 20 കാരൻ തൂങ്ങിമരിച്ചു - 20 കാരൻ തൂങ്ങിമരിച്ചു
"ഞാൻ സുശാന്ത് ഭായിയുടെ പാത പിന്തുടരുകയാണ്" എന്ന് എഴുതിയ കത്ത് പൊലീസ് കണ്ടെത്തി.

സുശാന്ത് സിംഗ് രജ്പുത്തിന്റെ അകാല നിര്യാണത്തിൽ മനംനൊന്ത് 20 കാരൻ തൂങ്ങിമരിച്ചു
കോയമ്പത്തൂർ: യുവ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അകാല നിര്യാണത്തിൽ മനംനൊന്ത് 20 കാരൻ തൂങ്ങിമരിച്ചു. കോയമ്പത്തൂരിലെ വെറൈറ്റി ഹാളിൽ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. "ഞാൻ സുശാന്ത് ഭായിയുടെ പാത പിന്തുടരുകയാണ്" എന്ന് എഴുതിയ കത്ത് പൊലീസ് കണ്ടെത്തി. നേരത്തെ സമാനമായ സംഭവത്തിൽ ഒഡീഷയിലെ കട്ടക്കിൽ 13 വയസുകാരിയും 55 വയസുകാരനും ആത്മഹത്യ ചെയ്തിരുന്നു.