ആന്ധ്രാപ്രദേശിൽ 813 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - അമരാവതി
സംസ്ഥാനത്തെ ആകെ കൊവിഡ് മരണ നിരക്ക് 169 ആയി.
ആന്ധ്രാപ്രദേശിൽ 813 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു
അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്ന് പുതുതായി 813 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതതരുടെ എണ്ണം 13,098 ആയി ഉയർന്നു. ഇന്ന് 12 മരണം റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണ നിരക്ക് 169 ആയി. സംസ്ഥാനത്ത് 5908 പേർ രോഗമുക്തരായി.