കൊല്‍ക്കത്ത: രാജ്യത്ത് ധ്രുവീകരണമാണെന്നും ഭയം സൃഷ്‌ടിക്കുന്ന അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്. ജനങ്ങൾ വിവേചനശേഷി ഉപയോഗിക്കണം. അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ധ്രുവീകരണമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് - country's situation
ജനങ്ങൾ വിവേചനശേഷി ഉപയോഗിക്കണമെന്നും അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നും അനുരാഗ് കശ്യപ്
രാജ്യത്ത് ധ്രുവീകരണമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്
ഡിസംബർ 11ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ അനുരാഗ് കശ്യപ് നേരത്തെ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് അഹംഭാവമാണെന്നും അവര്‍ നിരക്ഷരരാണെന്നുമുള്ള വിമര്‍ശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.
Last Updated : Feb 4, 2020, 7:10 PM IST