കേരളം

kerala

ETV Bharat / bharat

യുപിയിൽ പൊതു സ്വത്തുക്കൾക്ക് നാശനഷ്‌ടമുണ്ടാക്കിയെന്നാരോപിച്ച്  46 പേർക്ക് നോട്ടീസ് - served notices

ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാറിന് കീഴിൽ രൂപീകരിച്ച പാനലാണ് 46 പേർക്ക് നോട്ടീസ് അയച്ചത്

Anti CAA protest  UP's Muzaffarnagar  Damaging public property  46 people  served notices  യുപിയിൽ പൊതു സ്വത്തുക്കൾക്ക് നാശനഷ്‌ടമുണ്ടാക്കിയെന്നാരോപിച്ച്  46 പേർക്ക് നോട്ടീസ്
യുപിയിൽ പൊതു സ്വത്തുക്കൾക്ക് നാശനഷ്‌ടമുണ്ടാക്കിയെന്നാരോപിച്ച്  46 പേർക്ക് നോട്ടീസ്

By

Published : Jan 4, 2020, 4:56 PM IST


ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർപൂരിൽ പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭത്തിനിടെ പൊതു സ്വത്തുക്കൾക്ക് നാശനഷ്‌ടം ഉണ്ടാക്കിയെന്നാരോപിച്ച് 46 പേർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാറിന് കീഴിൽ രൂപീകരിച്ച പാനലാണ് 46 പേർക്ക് നോട്ടീസ് അയച്ചത്. ഡിസംബർ ഇരുപതിന് ജില്ലയില്‍ പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്‌ടങ്ങളിലാണ് കേസ്.

ABOUT THE AUTHOR

...view details