കേരളം

kerala

ETV Bharat / bharat

രാഷ്ട്രപതി ഭവനില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്‌ സ്ഥിരീകരിച്ചു - COVID-19

രാഷ്ട്രപതി ഭവനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു.

Delhi Coronavirus news  COVID-19  Positive case  രാഷ്ട്രപതി ഭവനില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  രാഷ്ട്രപതി ഭവന്‍  പൊലീസ് ഉദ്യോഗസ്ഥന്‍  COVID-19  Rashtrapati Bhawan
രാഷ്ട്രപതി ഭവനില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : May 17, 2020, 7:20 PM IST

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നിയോഗിച്ച അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഷ്ട്രപതി ഭവനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പൊലീസ് ഉദ്യോഗസ്ഥന്‍റെ ബന്ധുവിന് കൊവിഡ്‌ 19 സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details