അമരാവതി: ആന്ധ്രാപ്രദേശിൽ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 8.77 ലക്ഷം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.93 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിൽ 498 പേർ കൂടി രോഗമുക്തി നേടി. ആകെ 8,65,825 പേർ രോഗമുക്തരായി. നിലവിൽ 4,454 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
ആന്ധ്രാപ്രദേശിൽ 534 പേർക്ക് കൂടി കൊവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.93 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിൽ 498 പേർ കൂടി രോഗമുക്തി നേടി. ആകെ 8,65,825 പേർ രോഗമുക്തരായി.
ആന്ധ്രാപ്രദേശിൽ 534 പേർക്ക് കൂടി കൊവിഡ്
ആന്ധ്രാപ്രദേശിൽ ഇതുവരെ 1.10 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 98.69 ശതമാനവും മരണനിരക്ക് 0.81 ശതമാനവുമായി.