കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശിൽ 2,901 പേർക്ക് കൂടി കൊവിഡ് - അമരാവതി

സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 8,11,825 ആയി.

Andhra reports 2  901 new coronavirus cases  19 more deaths  അമരാവതി  ആന്ധ്രാ
ആന്ധ്രാ പ്രദേശിൽ 2,901 പേർക്ക് കൂടി കൊവിഡ്

By

Published : Oct 28, 2020, 3:36 AM IST

Updated : Oct 28, 2020, 6:01 AM IST

അമരാവതി: സംസ്ഥാനത്ത് പുതുതായി 2,901 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികൾ 8,11,825 ആയി. 24 മണിക്കൂറിൽ 19 കൊവിഡ് മരണമാണ് ആന്ധ്രയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 6,625ആയി. ഇതുവരെ 7,77,900 പേരാണ് കൊവിഡ് മുക്തരായത്. നിലവിൽ 27,300 സജീവ കൊവിഡ് രോഗികളാണുള്ളത്.

Last Updated : Oct 28, 2020, 6:01 AM IST

ABOUT THE AUTHOR

...view details