അമരാവതി:ഗുണ്ടൂർ ജില്ലയിലെ ദുഗ്ഗിരാല ഗ്രാമത്തിലെ തെരുവുകളിൽ മഞ്ഞൾ ലായനി തളിക്കുന്നു. കൊവിഡ് വ്യാപനം തടയാൻ മഞ്ഞളിന് കഴിയുമെന്ന വിശ്വാസത്തെ തുടർന്നാണിത്. ആന്‍റി ബയോട്ടിക് സ്വഭാവമുള്ള മഞ്ഞൾ വൈറസുകളെയും കൊല്ലുമെന്നാണ് നാട്ടുകാരുടെ പക്ഷം. മൂന്ന് ദിവസത്തിലൊരിക്കൽ ഗ്രാമത്തിൽ മഞ്ഞൾ തളിക്കാൻ ഗ്രാമവാസികൾ പദ്ധതിയിടുന്നത് . എന്നാൽ വീടുകളിൽ നിന്ന് ഇറങ്ങാതെ സാമൂഹിക അകലവും ലോക്ക്ഡൗൺ നിയമങ്ങളും പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട് .
കൊവിഡിനെ തുരത്താൻ മഞ്ഞൾ ലായനി പരീക്ഷിച്ച് ഗുണ്ടൂർ നിവാസികൾ
ആന്ധ്രാപ്രദേശിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 13 ആയി.
ഗുണ്ടൂർ
ആന്ധ്രപ്രദേശിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 13 ആയി.