കേരളം

kerala

ETV Bharat / bharat

ആന്ധ്രാ പ്രദേശിൽ 831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആന്ധ്രാ പ്രദേശ് കൊവിഡ് കണക്ക്

ആന്ധ്രാ പ്രദേശിൽ 12,673 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്

Andhra Pradesh reports 6 deaths  831 new cases of COVID-19 in the last 24 hours  Andhra Pradesh covid tally  covid 19  കൊവിഡ് 19  ആന്ധ്രാ പ്രദേശ് കൊവിഡ് കണക്ക്  ആന്ധ്രാ പ്രദേശ് കൊവിഡ് കേസുകൾ
ആന്ധ്രാ പ്രദേശിൽ 831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 25, 2020, 10:27 PM IST

അമരാവതി: സംസ്ഥാനത്ത് 831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,64,674 ആയി. 1,176 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗ മുക്തരുടെ എണ്ണം 8,45,039 ആയി. ആറ് മരണങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 12,673 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details