കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 161 പേർക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ്

സംസ്ഥാനത്ത് 29 പേർ കൂടി രോഗമുക്തി നേടി. ആകെ കൊവിഡ് രോഗികൾ 3,588.

Andhra Pradesh COVID  Andhra Pradesh  amaravathi  ആന്ധ്രാപ്രദേശ്‌ കൊവിഡ്  ആന്ധ്രാപ്രദേശ്  അമരാവതി
ആന്ധ്രാപ്രദേശിൽ 161 പേർക്ക് കൂടി കൊവിഡ്

By

Published : Jun 6, 2020, 5:01 PM IST

അമരാവതി:ആന്ധ്രാപ്രദേശിൽ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,588 ആയി ഉയർന്നു. 1,192 പേർ ചികിത്സയിൽ തുടരുന്നു. 29 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 2,323 ആയി. 73 പേരാണ് ഇതുവരെ മരിച്ചത്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details