കേരളം

kerala

ETV Bharat / bharat

ആന്ധ്രപ്രദേശിൽ 6,133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - India covid updates

സംസ്ഥാനത്ത് ആകെ 6,93,484 കൊവിഡ് കേസുകളാണ് ഉള്ളത്.

andhra pradesh covid  ആന്ധ്രപ്രദേശ്  അമരാവതി  ഇന്ത്യയിലെ കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസുകൾ  കൊവിഡ് മുക്തി നിരക്ക്  covid updates  India covid updates  andhra pradesh covid updates
ആന്ധ്രപ്രദേശിൽ 6,133 പേർക്ക് കൂടി കൊവിഡ് ബാധിച്ചു

By

Published : Sep 30, 2020, 7:34 PM IST

അമരാവതി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രപ്രദേശിൽ 6,133 പുതിയ കൊവിഡ് കേസുകളും 48 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,075 പേരാണ് പുതിയതായി കൊവിഡ് മുക്തി നേടിയത്. സംസ്ഥാനത്ത് ആകെ 6,93,484 കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കൊവിഡ് കേസുകളിൽ 6,29,211 രോഗ മുക്തിയും, 58,445 സജീവ കൊവിഡ് കേസുകളും 5,828 മരണങ്ങളും ഉൾപ്പെടുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു.

ABOUT THE AUTHOR

...view details