അമരാവതി: 70-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത്. ആരോഗ്യത്തോടെ ദീർഘനാൾ സന്തോഷവാനായി ജീവിക്കട്ടെയെന്നാണ് ജഗൻ മോഹൻ റെഡ്ഡി തന്‍റെ ട്വിറ്ററിൽ കുറിച്ചത്.
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ആന്ധ്ര മുഖ്യമന്ത്രി - andhra pradesh cm YS Jagan mohan reddy
പ്രധാനമന്ത്രിക്ക് ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ആന്ധ്ര മുഖ്യമന്ത്രി
പ്രധാനമന്ത്രിക്ക് ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി, ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിൻ എന്നിവരാണ് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന വിദേശ നേതാക്കൾ.