അമരാവതി: നിവാർ ചുഴലിക്കാറ്റിൽ നാശ നഷ്ടങ്ങൾ നേരിട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ചുഴലിക്കാറ്റിൽ നാശ നഷ്ടങ്ങൾ സംഭവിച്ച ചിറ്റൂർ, നെല്ലൂർ, കടപ്പ എന്നീ ജില്ലകൾ ജഗൻമോഹൻ റെഡ്ഡി ഹെലികോപ്റ്ററിൽ എത്തി സന്ദർശിച്ചിരുന്നു.
നിവാർ ചുഴലിക്കാറ്റ്; അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി - Chief Minister YS Jagan survey of flood-affected districts
ചുഴലിക്കാറ്റിൽ നാശ നഷ്ടങ്ങൾ സംഭവിച്ച ചിറ്റൂർ, നെല്ലൂർ, കടപ്പ എന്നീ ജില്ലകൾ ജഗൻമോഹൻ റെഡ്ഡി ഹെലികോപ്റ്ററിൽ എത്തി സന്ദർശിച്ചിരുന്നു
നിവാർ ചുഴലിക്കാറ്റ്; അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി
ഡിസംബർ 15നകം തന്നെ ചുഴലിക്കാറ്റിൽ സംഭവിച്ചിട്ടുള്ള കൃഷി നാശം പൂർണമായി വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം ഡിസംബർ30 നകം കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.