മിനിട്ടിൽ 68 കുപ്പികളുടെ അടപ്പ് തുറന്നു; ആന്ധ്രാ സ്വദേശിക്ക് ഗിന്നസ് റെക്കോഡ് - ഗിന്നസ് വേൾഡ് റെക്കോഡ്
നെല്ലൂർ സ്വദേശിയായ ആയോധന കലാ വിദഗ്‌ധനായ പ്രഭാകർ റെഡ്ഡിയാണ് പുതിയ ലോക റെക്കോഡ് സ്ഥാപിച്ചത്. മറികടന്നത് പാക്കിസ്ഥാൻ പൗരന്‍റെ റെക്കോഡ്
മിനുട്ടിൽ 68 കുപ്പികളുടെ അടപ്പ് തുറന്നു;ഗിന്നസിൽ കയറി ആന്ധ്രാ സ്വദേശി
അമരാവതി: ഒരു മിനിട്ടിൽ 68 സോഡാ കുപ്പികളുടെ അടപ്പ് തുറന്ന് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി ആന്ധ്രാ സ്വദേശി. ആയോധന കലാ വിദഗ്‌ധനായ പ്രഭാകർ റെഡ്ഡിയാണ് പുതിയ ലോക റെക്കോഡ് സ്ഥാപിച്ചത്.നെല്ലൂർ സ്വദേശിയാണ് തലകൊണ്ട് ഇടിച്ചാണ് പ്രഭാകർ കുപ്പികളുടെ അടപ്പ് തുറന്നത്. പാക്കിസ്ഥാൻ പൗരൻ മുഹമ്മദ് റഷിദ് നസീമിന്‍റെ റെക്കോഡ് ആണ് പ്രഭാകർ മറികടന്നത്.
Last Updated : Nov 23, 2020, 6:11 AM IST