കേരളം

kerala

ETV Bharat / bharat

ആൻഡമാൻ നിക്കോബാറിലെ കൊവിഡ് കേസുകളുടെ എണ്ണം 3,104 ആയി - ആൻഡമാൻ നിക്കോബാർ ദ്വീപ്

ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കേന്ദ്രഭരണ പ്രദേശത്തെ മരണസംഖ്യ 45 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പോർട്ട് ബ്ലെയർ  ആൻഡമാൻ നിക്കോബാർ ദ്വീപ്  Andamans & Nicobar Islands
ആൻഡമാൻ നിക്കോബാറിലെ കൊവിഡ് കേസുകളുടെ എണ്ണം 3,104 ആയി

By

Published : Aug 31, 2020, 12:56 PM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കൊവിഡ് കേസുകളുടെ എണ്ണം 3,104 ആയി. 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം, ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കേന്ദ്രഭരണ പ്രദേശത്തെ മരണസംഖ്യ 45 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ദ്വീപ സമൂഹത്തിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 473 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ദ്വീപിലെ ആകെ കൊവിഡ് മുക്തി നിരക്ക് 2,586 ആണ്.

ABOUT THE AUTHOR

...view details