കേരളം

kerala

ETV Bharat / bharat

ആൻഡമാൻ നിക്കോബാറിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആൻഡമാൻ നിക്കോബാർ കോവിഡ് കണക്ക്

ആൻഡമാൻ നിക്കോബാറിൽ 73 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

andaman nicobar covid cases  andaman nicobar covid tally  new covid cases in andaman  ആൻഡമാൻ നിക്കോബാർ കോവിഡ് കേസുകൾ  ആൻഡമാൻ നിക്കോബാർ കോവിഡ് കണക്ക്  ആൻഡമാൻ പുതിയ കോവിഡ് രോഗികൾ
ആൻഡമാൻ നിക്കോബാറിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 7, 2020, 1:55 PM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,758 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ദ്വീപിലെ മരണനിരക്ക് നിലവിൽ 61 ആണ്. എട്ട് പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,624 ആയി. 73 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,39,326 സാമ്പിളുകളാണ് ആൻഡമാൻ നിക്കോബാറിൽ പരിശോധിച്ചത്.

ABOUT THE AUTHOR

...view details