ആന്‍ഡമാൻ നിക്കോബാറിൽ 12 പേർക്ക് കൂടി കൊവിഡ് - ആന്‍ഡമാൻ
ഇതോടെ ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,317 ആയി

ആന്‍ഡമാൻ നിക്കോബാറിൽ 12 പേർക്ക് കൂടി കൊവിഡ്
പോർട്ട് ബ്ലെയർ: ആന്‍ഡമാൻ നിക്കോബാറിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,317 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 182 ആണ്. 22 പേർ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,076 ആയി. ഇതുവരെ 59പേരാണ് കൊവിഡ് ബാധിച്ച് ആൻഡമാനിൽ മരിച്ചത്.