കേരളം

kerala

ETV Bharat / bharat

കർണാടകയിൽ ആനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു - elephant killed a man

കൃഷിയിടത്തിലെ ഇഞ്ചിയ്‌ക്ക് വെള്ളം നനയ്‌ക്കാൻ പോയപ്പോളാണ് ഇയാൾക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്.

An elephant killed a man from Kerala  കർണാടകയിൽ മലയാളി ആനയുടെ കുത്തേറ്റ് മരിച്ചു  മലയാളി ആനയുടെ കുത്തേറ്റ് മരിച്ചു  കർണാടക  കാട്ടാന  സരഗുരു  ഹേൽ ഹെഗ്ഗുഡിലു  elephant killed a man from Kerala  elephant killed a man  karnataka
കർണാടകയിൽ ആനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു

By

Published : Feb 7, 2021, 2:39 PM IST

ബെംഗളൂരു:സരഗുരു താലൂക്കിലെ ഹേൽ ഹെഗ്ഗുഡിലു ഗ്രാമത്തിൽ ആനയുടെ ആക്രമണത്തിൽ ഒരാള്‍ കുത്തേറ്റ് മരിച്ചു. ജോ കൃഷി പരിപാലനത്തിനിടെ ഇഞ്ചിയ്‌ക്ക് വെള്ളം നനയ്‌ക്കുന്നതിനിടെ ഒരു കാട്ടാന എത്തി ഫാമിനു ചുറ്റും ഓടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ഗ്രാമവാസികൾ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

കർണാടകയിൽ ആനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു

ABOUT THE AUTHOR

...view details