കേരളം

kerala

ETV Bharat / bharat

ആഭ്യന്തരമന്ത്രി അമിത് ഷാ സിആര്‍പിഎഫ് ആസ്ഥാനം സന്ദര്‍ശിക്കും - Amit Shah latest news

ഡയറക്ടർ ജനറൽ ആർ.ആർ. ഭട്‌നഗറുമായി അമിത് ഷാ ചര്‍ച്ച നടത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥരെയും ജൂനിയർ സ്റ്റാഫ് അംഗങ്ങളെയും കാണുമെന്നും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ

By

Published : Nov 15, 2019, 3:09 AM IST

Updated : Nov 15, 2019, 8:47 AM IST

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സിആര്‍പിഎഫ് ആസ്ഥാനം സന്ദര്‍ശിക്കും. ജമ്മു കശ്മീരിലെയും മാവോയിസ്റ്റ് ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിലെയും സുരക്ഷ സംബന്ധിച്ച് ഡയറക്ടർ ജനറൽ ആർ.ആർ ഭട്‌നഗറുമായി ചര്‍ച്ച നടത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥരെയും ജൂനിയർ സ്റ്റാഫ് അംഗങ്ങളെയും കാണുമെന്നും അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീരിലെയും മാവോയിസ്റ്റ് മേഖലകളിലെയും പ്രവർത്തനങ്ങള്‍ സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥന്‍ വിശദീകരിക്കും.

Last Updated : Nov 15, 2019, 8:47 AM IST

ABOUT THE AUTHOR

...view details