ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഡോക്‌ടറുടെ നിർദേശ പ്രകാരം കുറച്ച് ദിവസം കൂടി അദ്ദേഹം ഹോം ഐസൊലേഷനിൽ തുടരും. രോഗമുക്തി ആശംസിച്ചവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി - കൊറോണ വൈറസ്
ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി
ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ഡോക്‌ടർന്മാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും അദ്ദേഹം നന്ദി പറഞ്ഞു.