ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഫലപ്രദമായി ലോക്ക് ഡൗൺ നടപ്പാക്കുന്നുണ്ടെന്നും പൊലീസിലെ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും കഠിനമായി ഇതിനായി പരിശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്‌മീർ ഡിജിപിയായ ദിൽബാഗ് സിങുമായി നടത്തിയ ടെലിഫോൺ സംഭാഷ്‌ണത്തിലാണ് അമിത് ഷാ ജമ്മു കശ്‌മീർ പൊലീസിനെ അഭിനന്ദിച്ചത്.
ജമ്മു കശ്‌മീർ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ - ജമ്മു കശ്‌മീർ ഡിജിപിയായ ദിൽബാഗ് സിങ്
മികച്ച രീതിയിൽ ലോക്ക് ഡൗൺ നടപ്പാക്കിയതിനാണ് ജമ്മു കശ്‌മീർ പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചത്.
ജമ്മു കശ്‌മീർ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ
ജമ്മു കശ്‌മീർ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.