കേരളം

kerala

ETV Bharat / bharat

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു - Amit Shah discharged

എയിംസ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂഡൽഹി  കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ  എയിംസ് ആശുപത്രി  Amit Shah  Amit Shah discharged  മെഡാന്ത ആശുപത്രി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

By

Published : Aug 31, 2020, 10:17 AM IST

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. എയിംസ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മെഡാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈറസ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ശരീരിക അസ്വസ്ഥതകളെ തുടർന്ന് വീണ്ടും അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ABOUT THE AUTHOR

...view details