കേരളം

kerala

ETV Bharat / bharat

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിൽ; മുഖ്യമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മീനാംബക്കം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി പളനിസ്വാമി, എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർസെൽവം തുടങ്ങിയവർ നേരിട്ടെത്തി സ്വീകരിച്ചു.

Amit Shah arrives in Chennai  to inaugurate development projects in TN  മുഖ്യമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  മീനാംബക്കം അന്താരാഷ്ട്ര വിമാനത്താവളം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിൽ; മുഖ്യമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു

By

Published : Nov 21, 2020, 6:31 PM IST

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിൽ. തമിഴ്‌നാട്ടിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം അമിത് ഷാ നിർവഹിക്കും. മീനംബാക്കം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി പളനിസ്വാമി, എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർസെൽവം തുടങ്ങിയവർ നേരിട്ടെത്തി സ്വീകരിച്ചു. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ പറ്റിയുള്ള ചർച്ചകൾ നടക്കുമെന്നാണ് സൂചന. ചെന്നൈയിൽ ഇന്ന് മൂന്ന് പരിപാടികളിൽ ഷാ പങ്കെടുക്കും. നാളെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

ABOUT THE AUTHOR

...view details