ആമസോണിന്റെ വോയിസ് അസിസ്റ്റന്‍റായ അലക്‌സ കൊവിഡ് സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകും. കൊവിഡുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് ചോദ്യങ്ങൾക്ക് അലക്‌സയ്ക്ക് ഉത്തരം നൽകാൻ കഴിയുമെന്ന് ആമസോൺ അറിയിച്ചു.
കൊവിഡ് സംശയങ്ങൾക്ക് ഇനി ആമസോൺ അലക്സ മറുപടി നൽകും - കൊവിഡ് സംശയങ്ങൾ
വിനോദം, ആരോഗ്യ സംരക്ഷണം, വ്യായാമം തുടങ്ങിയവ ഉപയോക്താവിന് തിരഞ്ഞെടുക്കാം
![കൊവിഡ് സംശയങ്ങൾക്ക് ഇനി ആമസോൺ അലക്സ മറുപടി നൽകും Amazon Alexa to answer COVID-19 related queries Amazon Alexa കൊവിഡ് ആമസോൺ അലക്സ കൊവിഡ് സംശയങ്ങൾ കൊവിഡ് സംശയങ്ങൾക്ക് ഇനി ആമസോൺ അലക്സ മറുപടി നൽകും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6882743-394-6882743-1587467753924.jpg)
അലക്സ
അലക്‌സാ ഉപയോക്താക്കൾക്ക് സ്മാർട്ട് സ്പീക്കറുകൾ വഴി നിരവധി പ്രവർത്തനങ്ങളില്‍ ഏർപ്പെടാനുള്ള സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്. വിനോദം, ആരോഗ്യ സംരക്ഷണം, വ്യായാമം തുടങ്ങിയവ ഉപയോക്താവിന് തിരഞ്ഞെടുക്കാം