കേരളം

kerala

ETV Bharat / bharat

ദൂരദര്‍ശന്‍റെ ട്യൂണിന് ബ്രേക്ക് ഡാൻസ് ചെയ്ത് യുവാവ്, വൈറലായി വീഡിയോ - Vaishakh Nair

വൈശാഖ് എന്ന യുവാവാണ് ഡാൻസ് ചെയ്യുന്നത്. 18 സെക്കറ്റ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്.

viral video on twitter  man dances to doordarshan tune  doordarshans old tune  Vaishakh Nair  boy dances doordarshans iconic tune
മുംബൈ

By

Published : May 27, 2020, 1:49 PM IST

മുംബൈ:ദൂരദർശന്‍റെ ജനപ്രീതിയാര്‍ജ്ജിച്ച ട്യൂണിന് ബ്രേക്ക് ഡാൻസ് ചെയ്ത് സമൂഹ മാധ്യമത്തിൽ വൈറലായി യുവാവ്. 18 സെക്കറ്റ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടതും ഷെയര്‍ ചെയ്തതും.

വൈശാഖ് എന്ന യുവാവാണ് ഡാൻസ് ചെയ്യുന്നത്. വീഡിയോ ഓൺ‌ലൈനിൽ പോസ്റ്റുചെയ്തതിനുശേഷം, ദൂരദർശൻ നാഷണലിന്‍റെ ഔദ്യോഗിക അക്കൗണ്ട് വീഡിയോ ലൈക്ക് ചെയ്തു.

ABOUT THE AUTHOR

...view details