കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ മാർച്ച് 31 വരെ അടച്ചിടും - മാർച്ച് 31 വരെ അടച്ചിടും

സ്കൂളുകൾ അടച്ചിടുമെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെയാണ് അറിയിച്ചത്

ന്യൂ ഡൽഹി  Coronavirus fear  കൊവിഡ് 19  ഡൽഹി പ്രൈമറി സ്കൂളുകൾ  മാർച്ച് 31 വരെ അടച്ചിടും  New Delhi until March 31
കൊവിഡ് 19; ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ മാർച്ച് 31 വരെ അടച്ചിടും

By

Published : Mar 5, 2020, 5:37 PM IST

ന്യൂ ഡൽഹി:കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും മാർച്ച് 31 വരെ അടച്ചിടാൻ ഉത്തരവ്. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് അറ്റന്‍റൻസും നിർത്തി വെച്ചു.

അതേസമയം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 30 ആയി.

ABOUT THE AUTHOR

...view details