കേരളം

kerala

ETV Bharat / bharat

മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം - സ്ത്രീകളെ പ്രവേശിപ്പിക്കാം

മുസ്ലീം  വ്യക്തി നിയമ ബോർഡ് നിലപാടറിയിച്ചത് സുപ്രീം കോടതിയുടെ വിശാല ബഞ്ച് വാദം കേൾക്കാൻ ഇരിക്കെ.

Home Tabs > Bharat > Bharat News  Home Tabs > Headlines > Top News  Home Tabs > Briefs > Brief News
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

By

Published : Jan 29, 2020, 7:31 PM IST

ന്യൂഡൽഹി: പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് നിലപാടറിയിച്ചത്. പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ ഇസ്ലാം നിയമം വിലക്കുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കി. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ നിലപാടറിയിച്ചത്.

ABOUT THE AUTHOR

...view details