കേരളം

kerala

ETV Bharat / bharat

വെട്ടുക്കിളി ആക്രമണത്തിന് സാധ്യതയെന്ന് ആഗ്ര ഭരണകൂടം കർഷകർക്ക് മുന്നറിയിപ്പ് നൽകി - locust invasion

ആഗ്രയിൽ അലേർട്ട് നൽകിയിട്ടുണ്ട്. വെട്ടുക്കിളികളെ അകറ്റി നിർത്താൻ വയലിൽ ഡ്രം ചെയ്ത് പുക ഉൽപാദിപ്പിക്കാനും മറ്റ് നടപടികൾ സ്വീകരിക്കാനും കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജയ്‌പൂർ വെട്ടുക്കിളി ആക്രമണം ആഗ്ര ഭരണകൂടം രാജസ്ഥാൻ കരൗലി Alert in Agra over locust invasion locust invasion Agra
വെട്ടുക്കിളി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ആഗ്ര ഭരണകൂടം കർഷകർക്ക് മുന്നറിയിപ്പ് നൽകി

By

Published : May 23, 2020, 10:02 AM IST

ജയ്‌പൂർ: ജില്ലയിൽ വെട്ടുക്കിളി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ആഗ്ര ഭരണകൂടം കർഷകർക്ക് മുന്നറിയിപ്പ് നൽകി. രാജസ്ഥാനിലെ കരൗലിയിൽ നിന്ന് വെട്ടുക്കിളികളുടെ ഒരു കൂട്ടം പ്രദേശത്തേക്ക് പോകുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഗ്രയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വെട്ടുക്കിളികളെ അകറ്റി നിർത്താൻ വയലിൽ പുക സ്പ്രേ ചെയാനും മറ്റ് നടപടികൾ സ്വീകരിക്കാനും കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാവശ്യമായ കീടനാശിനികൾ വാങ്ങുകയും 50 ട്രാക്ടറുകളും മൂന്ന് ഫയർ ബ്രിഗേഡ് വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details