കേരളം

kerala

ETV Bharat / bharat

എംഎൽഎയുടെ വീട്ടില്‍ നിന്ന് എകെ 47 കണ്ടെത്തി - AK 47 recovered

ബീഹാർ എംഎൽഎ ആനന്ദ് സിങിന്‍റെ വസതിയിൽ നിന്ന് എകെ 47 തോക്ക് കണ്ടെത്തി

ബീഹാർ എംഎൽഎ ഹൗസിൽ നിന്നും എകെ 47 കണ്ടെത്തി

By

Published : Aug 16, 2019, 8:38 PM IST

പട്ന: ബീഹാറിലെ മൊക്കാമയില്‍ നിന്നുള്ള എംഎൽഎ ആനന്ദ് സിങിന്‍റെ വസതിയിൽ നിന്ന് എകെ 47 തോക്ക് കണ്ടെത്തി.

പട്ന റൂറൽ എസ് പി കാന്തേഷ് കുമാർ മിശ്രയുടെയും ബാർഹ് എസ്എസ്പി ലിപി സിങിന്‍റെയും നേത്യത്വത്തിൽ വെള്ളിയാഴ്ചയായിരുന്നു നഡാവനിലുള്ള എംഎൽഎ ഹൗസിൽ തിരച്ചിൽ നടന്നത്. തങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് തെരച്ചില്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details