കേരളം

kerala

ETV Bharat / bharat

എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ അടുത്ത വ്യോമസേന മേധാവി - ന്യുഡല്‍ഹി

സെപ്റ്റംബര്‍ 30-ന്  വിരമിക്കുന്ന എയര്‍ ചീഫ് മാര്‍ഷലായ ധനോവയുടെ സ്ഥാനത്തേക്കാണ് ബദൗരിയയുടെ നിയമനം

എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ അടുത്ത വ്യോമസേന മേധാവി

By

Published : Sep 19, 2019, 8:39 PM IST

ന്യുഡല്‍ഹി : എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയെ വ്യോമസേന മേധാവിയായി നിയമിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് നിലവില്‍ വൈസ് എയര്‍ ചീഫ് മാര്‍ഷലായ ബദൗരിയയെ വ്യോമസേന മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബര്‍ 30-ന് വിരമിക്കുന്ന എയര്‍ ചീഫ് മാര്‍ഷലായ ധനോവയുടെ സ്ഥാനത്തേക്കാണ് ബദൗരിയയുടെ നിയമനം.

ABOUT THE AUTHOR

...view details