ന്യൂ ഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് ഇറാനിലേക്കുള്ള നാഷണൽ കാരിയർ എയർ ഇന്ത്യ വിമാനങ്ങൾ താൽക്കാലികമായി തിരിച്ചുവിടാൻ തീരുമാനിച്ചു.
വ്യോമാതിർത്തിയിലെ സംഘർഷം; എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിടച്ച് വിടും - Iran-US relations
എയർ ഇന്ത്യ (എഐ), എയർ ഇന്ത്യ എക്‌സ്പ്രസ് (എഐഎക്സ്) വിമാനങ്ങളാണ് വഴിതിരിച്ച് വിട്ടത്
വ്യോമാതിർത്തിയിലെ സംഘർഷം എയർ ഇന്ത്യ വിമാനങ്ങൾ താൽക്കാലികമായി വഴിതിരിടച്ച് വിടും
വ്യോമാതിർത്തിയിലെ സംഘർഷങ്ങളുടെ വെളിച്ചത്തിൽ യാത്രക്കാരുടെയും വിമാന ജീവിനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എയർ ഇന്ത്യ (എഐ), എയർ ഇന്ത്യ എക്‌സ്പ്രസ് (എഐഎക്സ്) വിമാനങ്ങൾ താൽക്കാലികമായി തിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്.