കേരളം

kerala

ഡല്‍ഹി വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By

Published : Dec 7, 2020, 4:30 PM IST

വിമാനത്തിലെ വേസ്റ്റ് ബിന്നിലാണ് സ്വർണം കണ്ടെത്തിയത്. 1.667 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്

ന്യൂഡൽഹി  സ്വർണം പിടിച്ചു  Air India crew member  smuggling gold worth Rs 72.46 lakh  Customs  smuggling gold  gold smuggling  ന്യൂഡൽഹി വാർത്തകൾ
72.46 ലക്ഷം രൂപയുടെ സ്വർണവുമായി എയർ ഇന്ത്യ ക്രൂവും കാറ്ററിങ് സ്റ്റാഫും പിടിയിൽ

ന്യൂഡൽഹി:ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. സംഭവത്തിൽ എയർ ഇന്ത്യ ക്രൂ അംഗത്തെയും കാറ്ററിങ് സ്റ്റാഫിനെയും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 72.46 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വിമാനത്തിലെ വേസ്റ്റ് ബിന്നിലാണ് സ്വർണം കണ്ടെത്തിയത്. 1.667 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

ABOUT THE AUTHOR

...view details