കേരളം

kerala

ETV Bharat / bharat

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രി വിട്ടു - goa

ആന്തരിക രക്തസ്രാവത്തെ തുടർന്ന്  ഏതാണ്ട് ഒരാഴ്ച്ചയായി അദ്ദേഹം ഗോവ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനകള്‍ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയതായാണ് വിവരം.

മനോഹർ പരീഖർ

By

Published : Mar 3, 2019, 3:30 PM IST

Updated : Mar 3, 2019, 3:37 PM IST

അസുഖ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ ആശുപത്രി വിട്ടു. എന്നാൽ മണിക്കൂറുകള്‍ക്കകം ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതാനും ചില ടെസ്റ്റുകള്‍ക്കും പരിശോധനകള്‍ക്കുമായാണ് ഡിസ്ചാർജ് ചെയ്ത് മണിക്കൂറുകള്‍ക്കകം പരീക്കറെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം ഇദ്ദേഹം മടങ്ങിയതായാണ് വിവരം.

2018 ലാണ് മനോഹർ പരീക്കറിന് പാൻക്രിയാസ് സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തിയത്. ശേഷം മുംബൈ, ഡൽഹി, ന്യൂയോർക്ക് , ഗോവ എന്നിവിടങ്ങളിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു.

അന്തരിക രക്തസ്രാവത്തെ തുടർന്ന് ഏതാണ്ട് ഒരഴ്ച്ചയായി അദ്ദേഹം ഗോവ മെഡിക്കൽ കൊളേജ് ആശുപത്രിയിലായിരുന്നു

Last Updated : Mar 3, 2019, 3:37 PM IST

ABOUT THE AUTHOR

...view details