കേരളം

kerala

ETV Bharat / bharat

കർഷകരുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്‌ച നടത്തും - അമിത് ഷാ കർഷക കൂടിക്കാഴ്ച

മുൻപ് അഞ്ച് തവണ കേന്ദ്ര സർക്കാർ കർഷകരുമായി നടത്തിയ ചർച്ചകൾ പരാജയമായിരുന്നു

farmers meet Home Minister today  farmers protest news  amit shah to meet farmers  home minister to meet farmers  കർഷകരിന്ന് അമിത് ഷായെ കാണും  കർഷക പ്രതിഷേധം വാർത്തകൾ  അമിത് ഷാ കർഷക കൂടിക്കാഴ്ച  ആഭ്യന്തര മന്ത്രി കർഷകരെ കാണുംട
കർഷകരുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്‌ച നടത്തും

By

Published : Dec 8, 2020, 4:12 PM IST

ന്യൂഡൽഹി:കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ആറാം ഘട്ട ചർച്ചക്ക് മുന്നോടിയായി കർഷകരെ കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകുന്നേരം എഴ് മണിക്കാണ് അമിത് ഷാ കർഷകരെ കാണുന്നത്.

കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്‍റെ പല അതിർത്തികളിലും പ്രതിഷേധിക്കുന്ന കർഷകർ ഇന്ന് ഭാരത് ബന്ദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇതിന് പ്രതിപക്ഷ പാർട്ടികളും അഭിഭാഷകരുമുൾപ്പെടെ എല്ലാ കോണുകളിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് അമിത് ഷാ കർഷകരെ കാണാൻ തയ്യാറായത്. മുൻപ് അഞ്ച് തവണ നടന്ന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഡിസംബർ ഒമ്പതിന് ആറാം ഘട്ട യോഗം വിളിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details