കേരളം

kerala

ETV Bharat / bharat

യുപിഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു - യുപിഎസ്ആർടിസി

അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു

policemen injured  policemen road accident  road accident agra  policemen injured lucknow  Agra  യുപിഎസ്ആർടിസി  യുപിഎസ്ആർടിസി ബസി ഇടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു
യുപിഎസ്ആർടിസി

By

Published : May 22, 2020, 4:06 PM IST

ലഖ്‌നൗ:ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോർപ്പറേഷൻ ബസ് മോട്ടോർ സൈക്കിളിൽ ഇടിച്ചുകയറി രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എസ്‌പി അലോക് പ്രിയദര്‍ശിനി പറഞ്ഞു.

ABOUT THE AUTHOR

...view details