ലഖ്‌നൗ:ആഗ്രയിലെ താജഗഞ്ച് പ്രദേശത്തെ അപ്പാർട്ട്മെന്‍റിൽ ബിരുദ വിദ്യാർഥി ബലാത്സംഗത്തിനിരയായെന്ന് പൊലീസ്. ബുധനാഴ്ചയാണ് പെൺകുട്ടി ബലാൽത്സംഗത്തിനിരയായത്. പെൺകുട്ടിക്ക് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ രേഖാ റാണി പറഞ്ഞു.
ഉത്തർപ്രദേശിൽ ബിരുദ വിദ്യാർഥി ബലാത്സംഗത്തിനിരയായെന്ന് പൊലീസ് - ഉത്തർ പ്രദേശ്
കൂട്ട ബലാൽത്സംഗത്തിന് ഇരയായോ എന്ന കാര്യം പരിശോധിക്കണമെന്നും സംഭവം വിവരിക്കാൻ പെൺകുട്ടി തയ്യാറായിട്ടില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് എസ്എസ്‌പി ബബ്ലൂ കുമാർ പറഞ്ഞു
![ഉത്തർപ്രദേശിൽ ബിരുദ വിദ്യാർഥി ബലാത്സംഗത്തിനിരയായെന്ന് പൊലീസ് agra uttar pradesh gang-rape 20 year old sedated SN Medical hospital Senior Superintendent of Police undergraduate ലഖ്‌നൗ ആഗ്ര ബിരുദ വിദ്യാർഥിനി പ്രൊഫസർ രേഖാ റാണി ഉത്തർ പ്രദേശ് പൊലീസ് സൂപ്രണ്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5892115-792-5892115-1580363644290.jpg)
ഉത്തർ പ്രദേശിൽ ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന് പൊലീസ്
കൂട്ട ബലാൽത്സംഗത്തിന് ഇരയായോ എന്ന കാര്യം പരിശോധിക്കണമെന്നും പെൺകുട്ടി സംഭവം വിവരിക്കാൻ പെൺകുട്ടി തയ്യാറായിട്ടില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് എസ്എസ്‌പി ബബ്ലൂ കുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടിയ സുഹൃത്താണ് ബലാത്സംഗം ചെയ്‌തതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.