കേരളം

kerala

ETV Bharat / bharat

അഫ്‌ഗാനിസ്ഥാന് നേരെ താലിബാന്‍ ആക്രമണം; എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു - Afghanistan: 8 policemen killed in Taliban attack in Balkh

ആക്രമണത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു

അഫ്‌ഗാനിസ്ഥാന് നേരെ താലിബാന്‍ ആക്രമണം  കാബൂള്‍  പൊലീസ് ചെക്ക്പോസ്റ്റിന് നേരെ താലിബാന്‍ ആക്രമണം  Afghanistan: 8 policemen killed in Taliban attack in Balkh  Afghanistan
താലിബാന്‍ ആക്രമണം

By

Published : Jan 1, 2020, 3:03 PM IST

കാബൂള്‍: അഫ്‌ഗാന്‍ പ്രവശ്യയായ ബാല്‍കില്‍ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി മസരി ഷരിഫ്- ഷെബെര്‍ഗ് ദേശീയ പാതക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണ സമയത്ത് പതിനാല് പൊലീസുകാര്‍ ഉണ്ടായിരുന്നെന്ന് ബാല്‍ക് പൊലീസ് മേധാവി അജ്‌മല്‍ ഫയീസ് പറഞ്ഞു. അതേസമയം താലിബാന്‍ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

For All Latest Updates

ABOUT THE AUTHOR

...view details