ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി -സേന സഖ്യത്തിലെ തർക്കങ്ങൾ പരിഹരിച്ചതിന് പിന്നാലെ ആണ് ആദിത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനം.

ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
മുംബൈ: ശിവസേന യൂത്ത് വിംങ് നേതാവും പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറയുടെ മകനുമായ ആദിത്യ താക്കറെ മഹാരാഷ്ട്രയിലെ വർളി മണ്ഡലത്തില്‍ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. താക്കറെ കുടുംബത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരാൾ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Last Updated : Oct 3, 2019, 1:18 PM IST