കേരളം

kerala

ETV Bharat / bharat

കന്നട സിനിമാരംഗത്തെ മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റിൽ - വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റിൽ

വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആൽവ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രിയാണ് ആദിത്യയെ പിടികൂടിയത്

Adithya alwa  Brother in law of actor vivek oberoi arrested in connection with Drug case at Chennai  Brother in law of actor vivek oberoi  Drug case at Chennai  ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റിൽ  ബംഗളൂരു മയക്കുമരുന്ന് കേസ്  വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റിൽ  ആദിത്യ ആൽവ
ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റിൽ

By

Published : Jan 12, 2021, 9:04 AM IST

ബംഗളൂരു: കന്നട സിനിമാരംഗത്തെ മയക്കുമരുന്ന് കേസിൽ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആൽവ അറസ്റ്റിൽ. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രിയാണ് ആദിത്യയെ പിടികൂടിയത്. ലഹരി പാർട്ടി സംഘടിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കേസിൽ ആറാം പ്രതിയായ ആദിത്യ മാസങ്ങളായി ഒളിവിലായിരുന്നു. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ.

ABOUT THE AUTHOR

...view details