ഗുവാഹത്തിയില്‍ അവശ്യ സേവനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കും നിയന്ത്രണം - കൊറോണ
അവശ്യ സേവനങ്ങൾ നടത്തുന്ന വാഹനങ്ങൾ ഒറ്റ ഇരട്ട അക്ക നമ്പർ രീതിയിലാണ് നിരത്തിൽ ഇറക്കേണ്ടതെന്ന് ഗുവാഹത്തി പൊലീസ് കമ്മിഷണർ അറിയിച്ചു
അവശ്യ സേവനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി
അസം :ഗുവാഹത്തിയില്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അവശ്യ സാധനങ്ങളുടെ സേവനം ഉറപ്പാക്കുന്ന വാഹനങ്ങൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒറ്റ ഇരട്ട അക്ക നമ്പർ രീതിയിലാണ് വാഹനങ്ങൾ നിരത്തിൽ ഇറക്കേണ്ടതെന്ന് ഗുവാഹത്തി പൊലീസ് കമ്മിഷ്ണർ പറഞ്ഞു. അസമിൽ 29 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.