കേരളം

kerala

ETV Bharat / bharat

അലിഗഡ് സർവകലാശാലയില്‍ ഡീനിന്‍റെ കോലം കത്തിച്ച് വിദ്യാർഥികൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷധിച്ച വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയ എ.എം.യു ഡീനെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ

എ എം യു ഡീനിന്‍റെ കോലം കത്തിച്ച് വിദ്യർഥികൾ
എ എം യു ഡീനിന്‍റെ കോലം കത്തിച്ച് വിദ്യർഥികൾ

By

Published : Jan 24, 2020, 9:02 AM IST

Updated : Jan 24, 2020, 12:03 PM IST

അലിഗഡ്: അലിഗഡ് മുസ്ലീം സർവകലാശാലയിലെ ഡീനിന്‍റെ കോലം കത്തിച്ച് വിദ്യാർഥികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷധിച്ച വിദ്യർഥികളെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് വിദ്യാർഥികൾ ബാബ് ഇ സെയ്‌ദ് ഗേറ്റിന് സമീപം കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഡീനിനെ അറസ്റ്റ് ചെയ്യണമെന്നും വിദ്യാർഥികൾ ആവശ്യമുന്നയിച്ചു.

എ എം യു ഡീനിന്‍റെ കോലം കത്തിച്ച് വിദ്യർഥികൾ

ഇക്കാര്യത്തിൽ മുൻ എ.എം.യു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റും സ്റ്റുഡന്‍റ്സ് കോർഡിനേഷൻ കമ്മിറ്റി വക്താവുമായ ഫൈസുൽ ഹസൻ സീനിയർ പൊലീസ് സൂപ്രണ്ട് ആകാശ് കുൽഹാരിക്ക് പരാതി നൽകിയതായി വിദ്യാർഥികളുടെ സംഘടന അറിയിച്ചു.

Last Updated : Jan 24, 2020, 12:03 PM IST

ABOUT THE AUTHOR

...view details