കേരളം

kerala

ETV Bharat / bharat

ഭാര്യക്കും ബന്ധുവിനും നേരെ ആസിഡ് അക്രമണം; പ്രതി ഒളിവിൽ - ആസിഡ് അക്രമണം

പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

karnataka  bangalore  Acid attack  ബെംഗളൂരു  ആസിഡ് അക്രമണം  കർണാടക
ഭാര്യക്കും ബന്ധുവിനം നേരെ ആസിഡ് അക്രമണം; പ്രതി ഒളിവിൽ

By

Published : Sep 24, 2020, 1:08 PM IST

ബെംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ കടബ താലൂക്കിലെ കൊണാലുവിൽ നിന്നുള്ള രണ്ട് സ്ത്രീകൾക്ക് നേരെ ആസിഡ് അക്രമണം. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ബൈജു എന്ന വ്യക്തിയാണ് ഭാര്യക്കും ബന്ധുവിനും നേരെ ആസിഡ് അക്രമണം നടത്തിയത്. ഇരുവർക്കും നെല്യാഡി ആശുപത്രിയിൽനിന്ന് പ്രഥമശുശ്രൂഷ നൽകിയ ശേഷം ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി. ഉപ്പിനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതി ബൈജുവിനെ പൊലീസ് തിരയുന്നു.

ABOUT THE AUTHOR

...view details