ഗുജറാത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു - gujarat accident
ബസും ടാങ്കറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
ഗുജറാത്തില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് 9 മരണം
ഗുജറാത്ത്: ഗുജറാത്തിലെ തപിയില്‍ ബസും ടാങ്കറും ജീപ്പും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. തപി ജില്ലയിലെ ആശ്രമശാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.