കേരളം

kerala

ETV Bharat / bharat

വെബ് ചെക്ക് ഇൻ ചെയുന്നതിന് മുമ്പ് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് നിര്‍ദേശം - ആരോഗ്യ സേതു ആപ്ലിക്കേഷൻ

നൂറിലധികം വിമാനത്താവളങ്ങൾ കൈകാര്യം ചെയുന്ന സർക്കാർ റൺ-എഎഐ, യാത്രക്കാർ തമ്മിൽ സമൂഹിക അകലം പാലിക്കണമെന്നും മാസ്‌കും മറ്റ് സംരക്ഷണ ഉപകരണങ്ങളും ധരിക്കണമെന്നും ഇടയ്ക്കിടെ കൈ കഴുകുകയോ വൃത്തിയാക്കുകയോ ചെയണമെന്നും ആവശ്യപ്പെട്ടു.

AAI asks air passengers to mandatorily download Aarogya Setu app carry hand sanitiser business news ന്യൂഡൽഹി ആരോഗ്യ സേതു ആപ്ലിക്കേഷൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി
വെബ് ചെക്ക് ഇൻ ചെയുന്നതിന് മുമ്പ് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയണമെന്നും എഎഐ

By

Published : May 16, 2020, 4:35 PM IST

ന്യൂഡൽഹി: വെബ് ചെക്ക് ഇൻ ചെയുന്നതിന് മുമ്പ് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടു. നൂറിലധികം വിമാനത്താവളങ്ങൾ കൈകാര്യം ചെയുന്ന സർക്കാർ റൺ-എഎഐ, യാത്രക്കാർ തമ്മിൽ സമൂഹിക അകലം പാലിക്കണമെന്നും മാസ്‌കും മറ്റ് സംരക്ഷണ ഉപകരണങ്ങളും ധരിക്കണമെന്നും ഇടയ്ക്കിടെ കൈ കഴുകുകയോ വൃത്തിയാക്കുകയോ ചെയണമെന്നും ആവശ്യപ്പെട്ടു. ഹാൻഡ് ബാഗുകളിൽ 350 മില്ലി ഹാൻഡ് സാനിറ്റൈസർ വയ്ക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അനുമതി നൽകിയിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്നത് സ്വകാര്യ കമ്പനികളാണ്. ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാനുള്ള സാധ്യതയുള്ളതിനാൽ പാലിക്കേണ്ട നടപടികൾ എഎഐ പുറത്തിറക്കി.

ABOUT THE AUTHOR

...view details