ജയ്‌പൂർ:രാജസ്ഥാനിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മന്ത്രവാദി പത്ത് വയസ്സുകാരിക്കൊപ്പം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കിസ്തുരം എന്ന മന്ത്രവാദിയാണ് പത്ത് വയസ്സുകാരിക്കൊപ്പം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
മന്ത്രവാദി പത്ത് വയസ്സുകാരിക്കൊപ്പം തീ കൊളുത്തി ആത്മഹത്യ ചെയ്തു - മന്ത്രവാദി പത്ത് വയസ്സുകാരിക്കൊപ്പം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു
കുഴിയുടെ ചുറ്റും നിന്നും പെട്രോൾ കുപ്പികൾ കണ്ടെടുത്തു.
മന്ത്രവാദി പത്ത് വയസ്സുകാരിക്കൊപ്പം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു
മൈതാനത്ത് കുഴിയെടുത്ത് അതിനകത്താണ് കിസ്തുരം താമസിച്ചിരുന്നത്. ആ കുഴിയില്‍ തന്നെയാണ് തീ കൊളുത്തിയതും. കുഴിയുടെ സമീപത്ത് നിന്ന് പെട്രോൾ കുപ്പികൾ കണ്ടെടുത്തു. രണ്ട് വർഷമായി കിസ്തുരം ഈ കുഴിയിൽ തന്നെയാണ് കഴിഞ്ഞ് വരുന്നതെന്ന് ഇരയായ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.