കേരളം

kerala

ETV Bharat / bharat

നൃത്തം ചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു - dancing

സ്‌കൂളിലെ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ നൃത്ത പരിശീലനത്തിനിടയിൽ  കുഴഞ്ഞ് വീഴുകയായിരുന്നു

നൃത്തം  വിദ്യാർഥി  കുഴഞ്ഞ്  മരിച്ചു  student  collapsing  dancing  Kolar
നൃത്തം ചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

By

Published : Jan 24, 2020, 6:37 PM IST

കൊലാര്‍/കർണാടക: നൃത്തം ചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. ശനിയാഴ്‌ചയാണ് സംഭവം. കർണാടകയിലെ ഗൊല്ലഹള്ളി വിമല ഹാർട്ട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പൂജിതയാണ് മരിച്ചത്.

നൃത്തം ചെയ്യുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

സ്‌കൂളിലെ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ നൃത്ത പരിശീലനത്തിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ABOUT THE AUTHOR

...view details