ഓടുന്ന ട്രയിനില്‍ നിന്ന് താഴേക്ക് വീണ യാത്രക്കാരിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചു - ഓടുന്ന ട്രയിനില്‍ നിന്ന് താഴേക്ക് വീണ യാത്രക്കാരിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചു: വീഡിയോ വൈറല്‍
സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം

ഓടുന്ന ട്രയിനില്‍ നിന്ന് താഴേക്ക് വീണ യാത്രക്കാരിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചു: വീഡിയോ വൈറല്‍
ഹൈദരാബാദ്: ഓടുന്ന ട്രെയിനില്‍ നിന്ന് താഴേക്ക് വീണ യാത്രക്കാരിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം. യാത്രക്കാരി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ഷാഫുദ്ദീൻ ഇവരെ പ്ലാറ്റ്‌ഫോമിലേക്ക് വലിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.
ഓടുന്ന ട്രയിനില്‍ നിന്ന് താഴേക്ക് വീണ യാത്രക്കാരിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ രക്ഷിച്ചു