കർഷക കോട്ടയായി ചെങ്കോട്ട - ചെങ്കോട്ട പതാക
മുദ്രാവാക്യമുയർത്തി പതാകകളുമായാണ് കർഷകർ ചെങ്കോട്ടയിലേക്കെത്തിയത്
കർഷക കോട്ടയായി ചെങ്കോട്ട
ന്യൂഡൽഹി:കർഷക പ്രതിഷേധത്തെ തുടർന്ന് സംഘർഷഭൂമിയായി രാജ്യതലസ്ഥാനം. സുരക്ഷാ മേഖലയായ ചെങ്കോട്ട കർഷകർ കൈയ്യടക്കി. ഇതോടെ കർഷക കോട്ടയായി ചെങ്കോട്ട മാറി. മുദ്രാവാക്യമുയർത്തി പതാകകളുമായാണ് കർഷകർ ചെങ്കോട്ടയിലേക്കെത്തിയത്. കർഷകരിലൊരാൾ തങ്ങളുടെ പതാക ഉയർത്തുകയും ചെയ്‌തു. പൊലീസും കർഷകരും തമ്മിൽ തലസ്ഥാനത്ത് പലപ്പോഴും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നുണ്ട്.