കേരളം

kerala

ETV Bharat / bharat

പണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി - ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ആന്ധ്രാപ്രദേശ് സ്വദേശിനിയായ അനിതയെയാണ് ഭര്‍ത്താവ് നാഗരാജു കൊലപ്പെടുത്തിയത്

A man murdered his wife in issue of money\  A man murdered his wife  medchal andhra pradesh  പണത്തെ ചൊല്ലി തർക്കം  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി  ആന്ധ്രാപ്രദേശ് മോദ്‌ചൽ
പണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

By

Published : Dec 11, 2020, 7:57 PM IST

ഹൈദരാബാദ്: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മോദ്‌ചൽ സ്വദേശിനിയായ അനിതയെയാണ് ഭര്‍ത്താവ് നാഗരാജു കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ പ്രതി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അനിത അപസ്‌മാരം മൂലമാണ് മരിച്ചതെന്ന് നാഗരാജു പറഞ്ഞു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാഗരാജു അനിതയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ABOUT THE AUTHOR

...view details